content creators ഏറെ ഉപകാരപ്രദമാകുന്ന ഒരു ആപ്ലിക്കേഷനാണ് ഇവിടെ നൽകിയിരിക്കുന്നത്. പുതിയ content creators
ആണ് നിങ്ങൾ എങ്കിൽ നല്ല നല്ല ട്രെൻഡിങ് ആയ ടോപ്പിക്കുകൾ കണ്ടെത്താൻ ഈ ഒരു ആപ്ലികേഷൻ കൊണ്ട് സാധിക്കും.
സത്യത്തിൽ ഇത് ഒരു വെബ് പേജ് എഡിറ്റർ ആപ്ലിക്കേഷൻ ആണെങ്കിലും 2.2 എംപി മാത്രമുള്ള ഈ ആപ്ലിക്കേഷൻ ഇത്തരത്തിൽ ഒരു ഗുണം കൂടിയുണ്ട്.
How to use
ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ഓപ്പൺ ചെയ്താൽ അവിടെ ഗൂഗിളിൽ സെർച്ച് ചെയ്യാനുള്ള ഒരു ഇൻറർഫേസ് ആയിരിക്കും കാണുന്നത്.
അതിനു താഴെയായി trending topics എന്ന പേരിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കുന്ന ടോപ്പിക്കുകൾ നിരനിരയായി കാണാൻ സാധിക്കും.
ആ നിരകൾ ഇടയ്ക്കിടെ മാറാറുണ്ട് അതായത് ഏറ്റവും പുതിയ ടോപ്പിക്കുകൾ അഥവാ ഏറ്റവും കൂടുതൽ ആൾക്കാർ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ അവിടെ നിന്ന് നിങ്ങൾക്ക് കണ്ടെത്താം
ആ ടോപ്പിക്കുകളിൽ നിങ്ങൾ content കൾ ക്രിയേറ്റ് ചെയ്യുവാൻ ശ്രമിക്കുകയാണെങ്കിൽ ഒരുപക്ഷേ അത് ഏറെ ഗുണം ചെയ്യുന്നതാണ്.ഒന്ന് ട്രൈ ചെയ്തു നോക്കൂ.